back to top
Thursday, January 9, 2025
Google search engine
HomeAttingal Newsചിറയിൻകീഴിൽ കായലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ചിറയിൻകീഴിൽ കായലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ചിറയിൻകീഴ്: ചിറയിൻകീഴിൽ കായലിൽ മുങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ശാർക്കര പുതുക്കരി സ്വദേശി പതിമൂന്നുവയസ്സുള്ള പ്രിൻസാണ് കായലിൽ വീണത്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.

കുട്ടിയ്ക്ക് വേണ്ടി നാടൊട്ടാകെ പ്രാർത്ഥനയിലായിരുന്നു. സ്കൂബ ടീമിന്റെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!