- ദേശീയപാതയിൽ കല്ലമ്പലത്ത് ട്രാവലർ വാൻ ഇടിച്ചു കാൽ നടയാത്രികനായ അന്യ സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക് . ഇന്ന് രാത്രി 10 മണിയോടെ കല്ലമ്പലം ജംഗ്ഷനിലാണ് അപകടം നടന്നത് .റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ കെ ടി സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു പശ്ചിമബംഗാളിലെ ജാൽപായിഗുരി സ്വദേശി ബിശ്വജിത് ദാസിനാണ് ഗുരുതര പരിക്ക് പറ്റിയത്
കല്ലമ്പലത്തിൽ ട്രാവലർ വാൻ ഇടിച്ചു യുവാവിന് ഗുരുതര പരിക്ക്
RELATED ARTICLES