കവിത സമാഹാരം പ്രകാശനം ചെയ്തു.
കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ 125
നവ കവികളും കവയത്രികളും രചിച്ച കവിതാ സമാഹാരമായ *വയലറ്റ് പൂക്കൾ* കവയത്രി റീന ഗൗതമനിൽ നിന്നും സ്വീകരിച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യുന്നു.
കൊല്ലം ഫാത്തിമാതാ കോളേജിലെ മലയാളം പ്രൊഫസർ
ഡോ:പെട്രീഷ്യ ജോൺ സമീപം.
ചടങ്ങിൽ തോട്ടക്കാട് അബ്ദുൽ കലാം ഫൗണ്ടേഷൻ ചെയർമാൻ നിസാമുദീൻ തോട്ടക്കാട്, സെക്രട്ടറി അഭിലാഷ് ചാങ്ങാട്,
ലൈബ്രേറിയൻ ബേബി ഹർഷൻ എന്നിവർ പങ്കെടുത്തു.