ചിറയിൻകീഴിൽ കായലിൽ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
ശാർക്കര അരയതുരുത്തിക്ക് സമീപം കായലിൽ ഇറങ്ങിയ പുതുക്കരി സ്വദേശി 11 വയസ്സുള്ള പ്രിൻസിനെയാണ് കാണാതായത്
സ്കൂബ ടീമും ഫയർഫോഴ്സും നാട്ടുകാരും വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു.