നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ സ്നേഹ സ്പർശംപകൽവീടിൻ്റെ ഉദ്ഘാടനം 2024 ജൂലൈ 27 ന് ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബിരവീന്ദ്രൻ നിർവ്വഹിച്ചു. S.സാബു, സലൂജ ജോസ്പ്രകാശ്, മണിലാൽ, റീന ഫസൽ ,സവാദ്, റഫീക്കാ ബീവി,രോഹിണി, നഹാസ് സുധർമ്മണി, സുഗന്ധി, ബിനു, മരിയഎം. ബേബി തുടങ്ങിയവർ സംസാരിച്ചു
നാവായിക്കുളം ഗ്രാമപഞ്ചായത്ത് സ്നേഹ സ്പർശം പകൽവീടിന്റെ ഉദ്ഘാടനം നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിരവീന്ദ്രൻ നിർവ്വഹിച്ചു
RELATED ARTICLES