back to top
Sunday, December 22, 2024
Google search engine
HomeKallambalam Newsബി.ജെ.പി.ഇരുപത്തിയെട്ടാംമൈൽ. പൈവേലിക്കോണം വാർഡ് കമ്മറ്റികൾ  അനുമോദന സദസ്സ് സംഘടിപ്പിച്ചു

ബി.ജെ.പി.ഇരുപത്തിയെട്ടാംമൈൽ. പൈവേലിക്കോണം വാർഡ് കമ്മറ്റികൾ  അനുമോദന സദസ്സ് സംഘടിപ്പിച്ചു

ബി.ജെ.പി.ഇരുപത്തിയെട്ടാംമൈൽ. പൈവേലിക്കോണം വാർഡ് കമ്മറ്റികൾ നടത്തിയ അനുമോദന സദസ്സ് കർഷകമോർച്ച ജില്ല പ്രസിഢൻ്റ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്തു

നാവായിക്കുളം :ബി.ജെ.പി

അനുമോദന സദസ്സ് സംഘടിപ്പിച്ചു

ബി.ജെ.പി നേതാവും പൊതു പ്രവർത്തകനും ആയ കരിക്കകം ഗോപിനാഥൻ നായരുടെ രണ്ടാമത് അനുസ്മരണ പരിപാടിയുടെ ഭാഗമായി ബി.ജെ.പി. ഇരുപത്തിയെട്ടാംമൈൽ പൈവേലിക്കോണം വാർഡ് കമ്മറ്റികൾ സംയുക്തമായി അനുമോദന സദസ്സ് സംഘടിപ്പിച്ചു, ഇക്കഴിഞ്ഞ വർഷം നടന്ന എൽ.എസ് എസ് . SSLC, Plus two പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും NEET പരീക്ഷയിൽ റാങ്ക് നേടിയ ഗൗരി നന്ദന. ദീർഘകാലം സൈനിക സേവനം നടത്തി നാടിന് അഭിമാനമായി മാറിയ സുനിൽ കുമാറിനെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു.
കർഷകമോർച്ച ജില്ല പ്രസിഡൻ്റ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്തു,
ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഢൻ്റ് പൈവേലിക്കോണം ബിജു.
നോർത്ത് ഏരിയ പ്രസിഡൻ്റ് പതമ കുമാർ
വാർഡ് മെമ്പർമാരായ
നാവായിക്കുളം അശോകൻ,
അരുൺ കുമാർ,
ജിഷ്ണു.എസ്.ഗോവിന്ദ്
ബി.ജെ.പി നേതാക്കളായ
വിജയൻ പിള്ള. അശോകൻ റ്റി
യമുന ബിജു.എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!