Sunday, December 22, 2024
Google search engine
HomeKallambalam Newsകല്ലമ്പലത്തിൽ ട്രാവലർ വാൻ ഇടിച്ചു യുവാവിന് ഗുരുതര പരിക്ക്

കല്ലമ്പലത്തിൽ ട്രാവലർ വാൻ ഇടിച്ചു യുവാവിന് ഗുരുതര പരിക്ക്

  • ദേശീയപാതയിൽ കല്ലമ്പലത്ത് ട്രാവലർ വാൻ ഇടിച്ചു കാൽ നടയാത്രികനായ അന്യ സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക് . ഇന്ന് രാത്രി 10 മണിയോടെ കല്ലമ്പലം ജംഗ്ഷനിലാണ് അപകടം നടന്നത് .റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ കെ ടി സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു പശ്ചിമബംഗാളിലെ ജാൽപായിഗുരി സ്വദേശി ബിശ്വജിത് ദാസിനാണ് ഗുരുതര പരിക്ക് പറ്റിയത്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

error: Content is protected !!