മീഡിയ ഓറഞ്ച് ചാനലിന്റെ ഔദ്യോഗിക വാർത്താ ന്യൂസ് പോർട്ടലിന്റെ ഉദ്ഘാടനം കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും ചലച്ചിത്ര നടനുമായ പ്രേം കുമാർ നിർവഹിച്ചു.
I&PRD ഡി ജില്ലാ ഇൻഫോർമേഷൻ ഓഫീസർ ബിൻസിലാൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കെഎംജെഎ സംസ്ഥാന ജില്ലാ ഭാരവാഹികളും ജില്ലയിലെ വിവിധ മാധ്യമ പ്രവർത്തകരും പങ്കെടുത്തു. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.